You Searched For "മോഹന്‍ ഭാഗവത്"

പ്രധാനമന്ത്രിയാകാന്‍ നിതിന്‍ ഗഡ്കരി ശരിയായ തെരഞ്ഞെടുപ്പായിരിക്കും; രാജ്യത്തെ സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ്; ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന്‍ ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവകൃഷിക്കും സമയം സമര്‍പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര്‍ 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര്‍ പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
ഭാരതാംബ വിവാദം അവസരം കാത്തിരുന്ന ആര്‍എസ്എസിന് അനുഗ്രഹമായി; കേരളാ ഗവര്‍ണര്‍ ആര്‍ലേക്കര്‍ തുടങ്ങിവെച്ച് ഏറ്റെടുക്കാന്‍ സ്വയം സേവകര്‍ ഒരുങ്ങിയിറങ്ങുന്നു; ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളില്‍ സജീവ ഇടപെടാന്‍ സംഘപരിവാര്‍; കൊച്ചിയിലെ യോഗത്തില്‍ മോഹന്‍ ഭാഗവത് എത്തും; വിസിമാരെ പങ്കെടുപ്പിക്കാനും ശ്രമം
നമ്മള്‍ ഒരിക്കലും നമ്മുടെ അയല്‍ക്കാരോട് അനാദരവ് കാട്ടുകയോ ദ്രോഹിക്കുകയോ ചെയ്യാറില്ല; എന്നാല്‍, ചിലര്‍ തിന്മ മാത്രം കാട്ടാന്‍ കച്ച കെട്ടിയിറങ്ങിയാല്‍ എന്താണ് പരിഹാരം? ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിന്റെ ധര്‍മ്മം, അത് അദ്ദേഹം ചെയ്യും; പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്